Post Category
പാചകക്കാരെ നിയമിക്കുന്നു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ പാചകക്കാരെ നിമിക്കുന്നു. താല്‍പര്യമുള്ളവര്‍ ജൂലൈ 17 ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2780226
date
- Log in to post comments