Post Category
ടെണ്ടര്‍ ക്ഷണിച്ചു
സുല്‍ത്താന്‍ബത്തേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴില്‍ വരുന്ന നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ 41 അങ്കണവാടികളില്‍ കുട്ടികള്‍ക്കു മുട്ട വിതരണം ചെയ്യുന്നത്തിന് യോഗ്യരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 17 ഉച്ചയ്ക്ക് 2 ന്. ഫോണ്‍ 04936-222844.
date
- Log in to post comments