Post Category
രാത്രികാല മൃഗചികിത്സാ സേവനത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്നു
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ രാത്രികാല മൃഗചികിത്സാ സേവനങ്ങള്‍ക്കായി വെറ്ററിനറി ഡോക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു . വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൌണ്സിലില് രജിസ്േ്രടഷനുമാണ് യോഗ്യത. പ്രതിദിനം 1425 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 38,475 രൂപ പ്രതിഫലം ലഭിക്കും. കൂടിക്കാഴ്ച ജൂണ്‍ 10ന് രാവിലെ 10.30ന് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന് എ ബ്ലോക്കിലെ മൃഗസംരക്ഷണ ഓഫീസില്‍. ഫോണ്‍ 04994 255483
date
- Log in to post comments