Post Category
ഹരിതം ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയില്‍ സിഇഒ ഒഴിവ്
സംസ്ഥാന സര്‍ക്കാരിന്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി കേരള മുഖേന രൂപീകരിച്ച പിലിക്കോട് ഹരിതം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ 3 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നു. പ്രായപരിധി 25-35. യോഗ്യത എം.ബി.എ/അഗ്രി ബിസിനസ്സ് മാനേജ്മെന്റ് മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കില്‍ തത്തുല്ല്യം . എം.ബി.എ യോഗ്യതയുള്ള ബി.എസ്.സി അഗ്രി/ബി.ടെക് അഗ്രി/റൂറല്‍ ഡവലപ്മെന്റ് ബിരുദധാരികള്‍ക്ക് മുന്‍ഗണന . അപേക്ഷകള്‍ oakshaynerudian@gmail.com , copycc-marketlinkge@iccoa.org, fpopmukerala@gmail.com ഇ മെയില്‍ വിലാസങ്ങളിലേക്ക് അയക്കണം. അവസാന തീയതി ജൂണ്‍ 12. ഫോണ്‍ 9483384570
date
- Log in to post comments