Post Category
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം
സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന കളിമണ്‍ ഉത്പ്പന്ന വിപണന പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 20. വിശദവിവരങ്ങള്‍ www.keralapottery.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments