Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തൃശൂരിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിലേയ്ക്ക് ഒരു വര്‍ഷത്തേയ്ക്ക് സദ്യ ആവശ്യത്തിന് ഗുണനിലവാരമുള്ള ചിക്കന്‍, ബീഫ് വിതരണം നടത്തുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓരോ ഇനത്തിന്റെയും ഒരു കിലോയുടെ വില ആണ് രേഖപ്പെടുത്തേണ്ടത്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന ക്വട്ടേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ അംഗീകരിക്കും. ഈ മാസം 18ന് ഉച്ചയ്ക്ക് 2 മണിവരെ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. അന്നേദിവസം വൈകിട്ട് 3 മണിക്ക് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍:0487-2693734
date
- Log in to post comments