Skip to main content

സൗജന്യ കോഴ്സ്

 

കേന്ദ്ര സംസ്ഥാന ഗവൺമെന്‍റുകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുളള സൗജന്യ മൂന്നു മാസത്തെ കോഴ്സായ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്/ഹോസ്പിറ്റാലിറ്റി  അസിസ്റ്റന്‍റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം, സ്റ്റഡി മെറ്റീരിയല്‍സ്, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. 100 ശതമാനം ജോലി സാധ്യത. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു പാസ്/ഫെയില്‍/ഡിഗ്രി. പ്രായപരിധി 18-35. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ സോഫ്കോൺ ഇന്‍ഡ്യ (പി) ലി, യുവ കേരളം ട്രെയിനിംഗ് സെന്‍റര്‍, അപ്പാഞ്ചിറ, കോട്ടയം എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ 9747432376, 7306783873.

date