Post Category
വാഹന ലേലം
കണ്ണൂര്‍ ഇറിഗേഷന്‍ മെക്കാനിക്കല്‍ സബ് ഡിവിഷന്‍, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ വാഹനം ആഗസ്റ്റ് 8 ന് ഉച്ചക്ക് 2.30 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ 0497-2711405 ല്‍ ലഭിക്കും.
date
- Log in to post comments