Skip to main content

കൂടിക്കാഴ്ച ഇന്ന്

കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ എസ് സി വി ടി മെട്രിക് ട്രേഡുകളിലേക്കുള്ള കൗണ്‍സലിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഐ ടി ഐ www.itikannur.kerala.gov.in  ലും നോട്ടീസ് ബോര്‍ഡിലും ലഭിക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഇന്ന് (ജൂലായ് 12)രാവിലെ 12 മണിക്ക് കോളേജില്‍ ഹാജരാകണം. ഫോണ്‍: 04972835183.  

date