Post Category
കടമുറികള്‍ ലേലത്തിന്
കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബന്തടുക്ക ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിലെ അഞ്ച് കടമുറികള്‍ ജൂണ്‍ 14ന് 12ന് ബന്തടുക്ക ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്ന് ലേലം ചെയ്യും. ഫോണ്‍ 04994 205 005
date
- Log in to post comments