Skip to main content

വയര്‍മാന്‍ പരീക്ഷ 14 ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് മാറ്റിവെച്ച വയര്‍മാന്‍ എഴുത്ത് പരീഷ ജൂലൈ 14 ന് രാവിലെ 10 മണിക്ക് നടത്തും. ഹാള്‍ടിക്കറ്റില്‍ മാറ്റമില്ല. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ എത്തണം. ഫോണ്‍: 0497 2700882.

date