Post Category
സ്റ്റേറ്റ് പ്രയോറിറ്റി കാര്‍ഡുകള്‍ക്ക് പരിഗണന നല്‍കണം
മുന്‍പ് ബി.പി.എല്‍ കാര്‍ഡുകള്‍ക്ക് നല്‍കിയിരുന്ന എല്ലാ പരിഗണനയും ചികിത്സാ ആനൂകൂല്യത്തിന്റെ കാര്യത്തില്‍ സ്റ്റേറ്റ് പ്രയോറിറ്റി എന്നു രേഖപ്പെടുത്തിയ കാര്‍ഡുകള്‍ക്കും നല്‍കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
പി.എന്‍.എക്‌സ്.2897/18
date
- Log in to post comments