Post Category
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കളമശ്ശേരി ഗവ. വനിത ഐ .ടി.ഐ യിലെ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 17-ന് രാവിലെ 11 -ന് നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ: 0484-2544750.
date
- Log in to post comments