Post Category
സൗജന്യ സോഫ്റ്റ് സ്കില്‍ പരിശീലനം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 15ന് രാവിലെ 10ന് സൗജന്യ സോഫ്റ്റ് സ്കില്‍ പരിശീലനം നല്കുന്നു. മോട്ടിവേഷന്‍, റെസ്യുമെപ്രിപ്പറേഷന്, കമ്മ്യൂണിക്കേഷന്‍ സ്കില്‍സ് എന്നിവയിലാണ് പരിശീലനം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും പരിശീലനത്തില്‍ പങ്കെടുക്കാം.ഫോണ്‍: 0483 2734737
date
- Log in to post comments