Post Category
മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് നിയമനം
കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന് കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് താല്‍പ്പര്യമുള്ളവര്‍ക്ക് ജൂണ്‍ 20 വരെ അപേക്ഷിക്കാം.വിശദ വിവരങ്ങള്‍ www.keralapottery.org ല്‍ ലഭിക്കും.
date
- Log in to post comments