Post Category
നെന്മാറ ഐ.റ്റി.ഐ യില്‍ കൗണ്‍സലിങ്
നെന്മാറ ഗവ.ഐ.റ്റി.ഐ യില്‍ ജൂലൈ 16 രാവിലെ 8.30 മുതല്‍ എന്‍.സി.വി.ടി ട്രേഡുകളിലേക്ക് കൗണ്‍സലിങ് നടത്തും. ഒ.സി-240, ഇ.ഇസഡ്-245, എം.യു, ഒ.ബി.എച്ച്-235, എസ്.സി-225, എസ്.ടി-155, എല്‍.സി160, ഒ.ബി.എക്സ്-185, പി.എച്ച്-155, ജെ.സി.-140, ഓര്‍ഫന്‍-255, സ്കൗട്ട്സ്-175 ടി.എച്ച്.എസ്-185, ഇന്‍ഡക്സ് മാര്‍ക്കുളളവര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം. പെണ്‍കുട്ടികളുടെ ഇന്‍ഡക്സ് മാര്‍ക്ക് ഒ.സി-175, എം.യു, ഇ.ഇസഡ്-220, ഒ.ബി.എച്ച്-217, എസ്.ടി-145. സെലക്ഷന്‍ ലിസ്റ്റ് ഐ.റ്റി.ഐ യിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച് ലിസ്റ്റിലുളളവര്‍ക്ക് എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 9961075132, 9916231267, 9747197853.
date
- Log in to post comments