Skip to main content

കാര്‍ഷിക സ്ഥിതിവിവരം : ജില്ലാതല പരിശീലനം 13 ന് 

 

    ഇക്കണോമിക്സ് -സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജീവനക്കാര്‍ക്ക് കാര്‍ഷിക സ്ഥിതിവിവര കണക്ക് ശേഖരണത്തില്‍ ജില്ലാതല വാര്‍ഷിക പരിശീലനം ജൂലൈ 13 ന് ഹോട്ടല്‍ ഗസാലയിലെ സോപാനം ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ശ്രീധരവാര്യര്‍ അധ്യക്ഷനാകുന്ന പരിപാടി വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ വി.പി ഷര്‍ഫുദീന്‍ ഉദ്ഘാടനം ചെയ്യും.

date