Skip to main content

റേഷന്‍കാര്‍ഡ്: അപേക്ഷ 13 വരെ സ്വീകരിക്കും

 

കൊടുവായൂര്‍ ഗ്രാമപഞ്ചായത്തിലെ റേഷന്‍ കാര്‍ഡ് സംബന്ധമായ  അപേക്ഷകള്‍  ജൂലൈ  13 ന്  പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍  സ്വീകരിക്കുമെന്ന് ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date