Post Category
വാഹന പരിശോധന
പോലീസ് വകുപ്പ്, മോ'ോര് വാഹന വകുപ്പ് സംയുക്തമായി എയര്‍ ഹോ, പ്രൈവറ്റ് ബസ്സുകളുടെ ഡോര്‍ ഷ'ര്‍, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എീ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനായി വാഹനപരിശോധന നടത്തി. പരിശോധന ഒരു മാസമായി'ും മാറ്റമില്ലാതെ സാഹചര്യത്തില്‍ എയര്‍ഹോ ഘടിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്തിയാല്‍ 1000 രൂപ ഫൈന്‍ സ്വീകരിക്കില്ല. എയര്‍ഹോ സിസ്റ്റം മുഴുവന്‍ വാഹനത്തില്‍ നിും മാറ്റി 7 ദിവസത്തിനകം ബന്ധപ്പെ' ഓഫീസില്‍ കാണിക്കാന്‍ നോ'ീസ് നല്‍കും. കാണിക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെ് ഡെപ്യൂ'ി ട്രാന്സ്പോര്'് കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments