Post Category
വാഹനം ആവശ്യമുണ്ട്
തിരുവനന്തപുരത്തെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഓഫീസില്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതിന് കരാറടിസ്ഥാനത്തില്‍ 4 ഇന്നോവ ക്രിസ്റ്റ 2018 മോഡല്‍ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് വാഹന ഉടമകള്‍ / ഡ്രൈവര്‍മാരില്‍ നിന്നും ജൂലൈ 16 വൈകിട്ട് 5 മണിക്ക് മുമ്പ് സമ്മതപത്രം ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് സെക്രട്ടറി, സംസ്ഥാന വിവരാവകാശ കമ്മീഷന്‍, പുന്നന്‍ റോഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 04712320920, 2335188, 2561608, 2561630.
പി.എന്‍.എക്‌സ്.2922/18
date
- Log in to post comments