Skip to main content

വിദേശ അവസരം

    സൗദ്യ അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുതിന് നോര്‍ക്ക റൂ'്‌സ് അപേക്ഷ ക്ഷണിച്ചു. ഡെര്‍മെറ്റോളജി, ഓഫ്ത്താല്‍മോളജി, റേഡിയോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഗ്യാസ്‌ട്രോ എന്റോളജി, യൂറോളജി, ന്യൂറോളജി, നെഫ്രോളജി എീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. താല്‍പര്യമുളളവര്‍ ബയോഡാറ്റ ൃാ5േ.ിീൃസമ@സലൃമഹമ.ഴീ്.ശി എ വിലാസത്തില്‍ ജൂലൈ 30 നകം അയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ വെബ് സൈറ്റ് ംംം.ിീൃസമൃീീെേ.ില േ. ഫോ : 0471-2333339, 18004253939.

date