Post Category
മത്സ്യപരിശോധന നടത്തി
ഭക്ഷ്യസുരക്ഷാ വകുപ്പ്, റെയില്‍വേയും സംയുക്തമായി റെയില്‍മാര്‍ഗ്ഗം എത്തു മത്സ്യം പരിശോധിച്ചു. ശബരി എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ് എീ ട്രെയിനുകളില്‍ നടത്തിയ കരിമീന്‍ പരിശോധനയില്‍ ഫോര്‍മാലിന്‍, അമോണിയ എിവയുടെ സാിദ്ധ്യം കണ്ടെത്താനായില്ല. കൂടുതല്‍ പരിശോധനയ്ക്കായി മത്സ്യ സാമ്പിളുകളും ഐസ് സാമ്പിളുകളും എറണാകുളത്തെ ഭക്ഷ്യസുരക്ഷാ റീജിയണല്‍ ലാബിലേക്കും കേന്ദ്ര മത്സ്യബന്ധ സാങ്കേതിക സ്ഥാപനത്തിലേക്കും അയച്ചു. പരിശോധന വരും ദിവസങ്ങളില്‍ തുടരുമെ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments