Skip to main content

പുനര്‍ലേലം

    പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ആധുനിക വത്കരണത്തിന്റെ ഭാഗമായി അധികം വന്ന ഉപയോഗയോഗ്യമായ ഫര്‍ണിച്ചറുകള്‍ 13 ന് പകല്‍ 11 മണിക്ക് ഡി ഡി പി ഓഫീസില്‍ പുനര്‍ലേലം നടത്തും.  ഫോണ്‍: 0497 2700081.

date