Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ അഫിലിയേറ്റ് ചെയ്ത കട്ടപ്പന- 04868 250160, മല്ലപ്പള്ളി -0469 2681426, പീരുമേട്-04869 232373, പുതുപ്പള്ളി- 0481 2351631, തൊടുപുഴ- 04862 228447 എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2018-19 അദ്ധ്യയന വര്‍ഷത്തിലേക്ക്പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന  400 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും  അപേക്ഷാഫോമും സഹിതം അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്‌പ്രെക്ടസും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

date