Post Category
അപേക്ഷ ക്ഷണിച്ചു
പന്ന്യന്നൂര്‍ ഗവ ഐ ടി ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്, വെല്‍ഡര്‍ എന്നീ ട്രേഡുകളിലേക്ക് ജൂലൈ 13 വരെ അപേക്ഷിക്കാം. കൂത്തുപറമ്പ് ഗവ ഐ ടി ഐയിലും അപേക്ഷ സ്വീകരിക്കും.
date
- Log in to post comments