Skip to main content

നിയമനം നടത്തും

തലശ്ശേരി ബ്ലോക്കിനു കീഴില്‍ എരഞ്ഞോളി പഞ്ചായത്തില്‍ പുതുതായി ആരംഭിച്ച അഗ്രോ സര്‍വീസ് സെന്ററിലേക്കും നിലവില്‍ ന്യൂമാഹിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ന്യൂമാഹി പഞ്ചായത്തിലെ അഗ്രോ സര്‍വീസ് സെന്ററിലേക്കും ഓഫീസ് സെക്രട്ടറിമാരെ നിയമിക്കുന്നു. റിട്ട. കൃഷി ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം. ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജൂലൈ 17 ന് മുമ്പ് അപേക്ഷിക്കണം.

date