Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ ഐ ടി ഐയില്‍ വയര്‍മാന്‍, മെക്കാനിസ്റ്റ്, ടൂര്‍മര്‍, വെല്‍ഡര്‍ ആന്റ് ഫില്‍ട്ടര്‍ ട്രേഡിലേക്ക് മെറ്റീരിയല്‍ വിതരണം ചെയ്യുന്നതിനും ഇലക്ട്രീഷ്യന്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 20 ഉച്ചക്ക് 2 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 0497 2835183 എന്ന നമ്പറില്‍ ലഭിക്കും.
date
- Log in to post comments