Post Category
ജില്ലാ വികസന സമിതിയോഗം
ജില്ലാ വികസന സമിതിയോഗം ഈ മാസം 28ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേ ദിവസം രാവിലെ 10.30ന് കൂടുന്ന പ്രീ-ഡിഡിസി യോഗത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 1894/18)
date
- Log in to post comments