Post Category
ആശ്വാസകിരണം ഗുണഭോക്താക്കള്‍ രേഖകള്‍ നല്‍കണം
കേരള സാമൂഹ്യ സുരക്ഷാമിഷന് മുഖേന നടപ്പിലാക്കി വരു ആശ്വാസകിരണം പദ്ധതി പ്രകാരം നിലവില്‍ ധനസഹായം കൈപ്പറ്റി വരു ഗുണഭോക്താക്കള്‍ (പരിചാരകന്, അപേക്ഷകന്) ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളുടെ കോപ്പി, ഫോ നമ്പര്‍ എിവ ഇതുവരെ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, അംഗന്‍വാടി വര്‍ക്കര്‍ എിവരെ ഏല്‍പ്പിക്കാത്തവര്‍ ജൂലൈ 15നകം ബന്ധപ്പെ' ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് അയച്ചുകൊടുക്കണം. തുടര്‍ ധനസഹായം അനുവദിക്കുതിന് ഇവ നിര്‍ബന്ധമാണെ് കേരള സാമൂഹ്യ സുരക്ഷാമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്, തൊടുപുഴ മുന്‍സിപ്പാലിറ്റി ഓഫീസ്, ഇടുക്കി 685584. ഫോ 9073302562.
date
- Log in to post comments