Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയുടെ ഹരിപ്പാട് കേന്ദ്രത്തില്‍  ടാലി, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കൂം. വെബ്‌ ലിങ്ക് -http://lbscentre.kerala.gov.in/services/coursse ഫോണ്‍: 0479 2417020.

date