Post Category
വായ്പ പദ്ധതി അപേക്ഷ ക്ഷണിച്ചു
കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് മരപ്പണി, ഇരുമ്പ്പണി, ചെരിപ്പ് ഉല്പാദനം, തുകല്‍ ഉല്പന്ന നിര്‍മ്മാണം തുടങ്ങിയ തൊഴിലുകളിലോ അനുബന്ധ വിഭാഗത്തിലോ തൊഴിലെടുക്കുന്ന വനിതകള്‍ ഉള്‍പ്പെടെയുളള പിന്നോക്ക സമുദായത്തില്‍പ്പെടുന്ന ആര്ട്ടിസാന്മാര്ക്ക് 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ വായ്പ നല്കുന്നു. അപേക്ഷകരുടെ പ്രായം 18 നും 50 നും ഇടയില്‍. ഉദ്യോഗസ്ഥ ജാമ്യം ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0495 2365254.
date
- Log in to post comments