Skip to main content

ഹജ്ജ് തീര്‍ത്ഥാടനം പ്രതിരോധ കുത്തിവെപ്പ് 17 ന്

    കേരള ഹജ്ജ് കമ്മറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജൂലൈ 17 ന് രാവിലെ 9 മുതല്‍ 1 മണി വരെ ജില്ലാ ആസ്പത്രിയില്‍  പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നു. തെരെഞ്ഞെടുക്കപ്പെട്ടവര്‍  രേഖകളുമായി ഹാജരാകണം. ഫോണ്‍. 04935 241150.
 

date