Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഏലപ്പാറ ഗവ. ഐ ടി ഐയില്‍ പ്ലംബര്‍, റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക്   ഓണ്‍ലൈനായി https://www.itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.
 അവസാന തീയതി : ജൂലൈ 30, 5.00 മണി.  ഫോണ്‍ 9446361734, 9946010769, 9605714012, 7012941012.

date