Skip to main content

ഗവ.ഐ.ടി.ഐ വര്‍ക്ക്‌ഷോപ്പ്, ഹോസ്റ്റല്‍ കെട്ടിട ഉദ്ഘാടനം ജൂലൈ 17 ന്

കോഴിക്കോട് ഗവ.ഐ.ടി.ഐയിലെ വര്‍ക്ക്‌ഷോപ്പ്,ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ജൂലൈ 17 ന് രാവിലെ പത്ത് മണിക്ക് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥി ആവും.

 

 

date