Skip to main content

ഐ.സി.ഡി.എസിന് വാഹനം

 

കേരള സര്‍ക്കാരിന്റെ വനിതാശിശു വികസന വകുപ്പ്- ഐ.സി.ഡി.എസ് ചാവക്കാട് അഡിഷണല്‍ ഓഫീസില്‍ ഐ.സി.ഡി.എസ് പ്രോജക്ട് 2022-23 വര്‍ഷത്തേയ്ക്ക് ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന്  ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 26 ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി ടെണ്ടര്‍ അപേക്ഷ  നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാവക്കാട് അഡിഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 0487-2556989

date