Post Category
അഭിമുഖം മാറ്റിവച്ചു
കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്ന് (ജൂലൈ 17) നടത്താനിരുന്ന ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 18 ലേക്ക് മാറ്റിവച്ചു.
(പി.ആര്‍.കെ. നമ്പര്‍ 1613/18)
date
- Log in to post comments