Skip to main content

ഐ.ടി.ഐ പ്രവേശനം

കോട്ടയം: തിരുവാര്‍പ്പ് സര്‍ക്കാര്‍ ഐ. ടി. ഐയില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളില്‍ 2022 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം. ജൂലൈ 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. വിശദവിവരത്തിന് വെബ്സൈറ്റ്: det.kerala.gov.in//index.php/iti-admissions - 2022  ഫോണ്‍ : 0481 2380404
(കെ.ഐ. ഒ.പി.ആര്‍ 1735/2022)
 

date