Post Category
തിരുവോണം ബംബര്‍: ടിക്കറ്റ് വില്പന ഉദ്ഘാടനം നാളെ
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബംബര്‍ ജില്ലാതല ടിക്കറ്റ് വില്പന ഉദ്ഘാടനം നാളെ (ജൂലൈ 18) രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിക്കും. ഒന്നാം സമ്മാനം 10 കോടി, രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേര്‍ക്ക്), മൂന്നാം സമ്മാനം 2 കോടി(10 ലക്ഷം വീതം 20 പേര്‍ക്ക്). ടിക്കറ്റ് വില 250 രൂപ. സെപ്തംബര്‍ 19 നാണ് നറുക്കെടുപ്പ്.
date
- Log in to post comments