Post Category
തിരുവോണം ബമ്പര്‍ : ജില്ലാതല വിതരണോദ്ഘാടനം ഇ്
ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ 2018 ടിക്കറ്റിന്റെ ജില്ലാതല പ്രകാശനകര്‍മ്മം ഇ് (ജൂലൈ 18) ഉച്ചയ്ക്ക് 1.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ടിക്കറ്റ് വിതരണം ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. കോര്പ്പറേഷന് കൗസിലര്‍ എ പ്രസാദ്, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡംഗം എം കെ ബാലകൃഷ്ണന്, ലോ'റി തൊഴിലാളി യൂണിയന് ഭാരവാഹികള്‍ എിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
10 കോടി രൂപ ഓം സമ്മാനമുളള ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 250 രൂപയാണ്. ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്തംബര്‍ 19 ന് നടക്കും.
date
- Log in to post comments