Post Category
റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റണം
എല്ലാ കാര്‍ഡ് ഉപഭോക്താക്കളും റേഷന്‍ സാധനങ്ങള്‍ സ്റ്റോക്കുള്ളതനുസരിച്ച് ഓരോ മാസവും 25-ന് മുമ്പ് റേഷന്‍കടകളില്‍ നിന്നും വാങ്ങി സഹകരിക്കണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (സൗത്ത്) അറിയിച്ചു.
date
- Log in to post comments