Post Category
നൈപുണ്യ വികസന കോഴ്സുകള്‍
കെല്‍ട്രോണിന്റെ വഴുതക്കാട്ടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്നോളജീസ്, വെബ്ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്സ്, Lot, Python, Java, Net, PHP എന്നിവയാണ് കോഴ്സുകള്‍. വിദ്യാഭ്യാസ യോഗ്യത:എസ്.എസ്.എല്‍.സി/ പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി. ഫോണ്‍: 0471 2325154, 4016555
പി.എന്‍.എക്സ്.3049/18
date
- Log in to post comments