Skip to main content

തൊഴില്‍രഹിത വേതനം വിതരണം

കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം ജൂലൈ 23, 24 തീയതികളില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

date