Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മണ്ണുത്തി ബയോ കണ്ട്രോള് ലാബിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 250 ഗ്രാം പൗച്ചിന്റെ മുന്നിലും പിന്നിലും ഒട്ടിക്കാനുള്ള ലേബലുകള്‍, 100 ഗ്രാം പൗച്ചിന്റെ മുന്നിലും പിന്നിലും ഒട്ടിക്കാനുള്ള ലേബലുകള്‍ എന്നിവയാണ് ഇനങ്ങള്‍. കവറിന് പുറത്ത് ഇനം, നമ്പര്‍, പേരുവിവരം എന്നിവ രേഖപ്പെടുത്തി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന ബയോ കണ്ട്രോള് ലാബ്, മണ്ണുത്തി എന്ന വിലാസത്തില്‍ അയയ്ക്കണം. സെപ്റ്റംബര്‍ 16ന് രാവിലെ 11 മണിക്ക് മുന്‍പായി ലഭിക്കണം. ഫോണ്‍: 0487-2374605
date
- Log in to post comments