Skip to main content

ചാക്ക ഐ.ടി.ഐയിൽ പട്ടികവർഗ സംവരണ സീറ്റ് ഒഴിവ്

ഗവ. ചാക്ക ഐ.ടി.ഐയിൽ വനിതാ വിഭാഗം പട്ടികവർഗ സംവരണ സീറ്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഇന്ന് (12.09.2022) 5ന് മുൻപ് സ്ഥാപനത്തിൽ നിന്നും അപേക്ഷ ഓഫ്‌ലൈനായി സ്വീകരിച്ച് അഡ്മിഷൻ നേടാവുന്നതാണ്. വിശദവിവരങ്ങൾക്ക് 0471-2502612 നമ്പരിൽ ബന്ധപ്പെടാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

പി.എന്‍.എക്സ്. 4193/2022

date