Skip to main content

മെഡിക്കല്‍ ക്യാമ്പ് നടത്തി

നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസും നീലേശ്വരം നഗരസഭ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയും സംയുക്തമായി വയോജന അയല്‍ക്കൂട്ടങ്ങള്‍ക്കും സ്‌നേഹിതാ കോളിങ്ങ് ബെല്‍ അംഗങ്ങള്‍ക്കും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം.സന്ധ്യ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലെ ഡോ.ജി.സീമ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ എം.ശാന്ത സ്വാഗതം പറഞ്ഞു.
 

date