Post Category
സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസു മുതലുള്ള കുട്ടികള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തെ സ്കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തിരുവല്ല കറ്റോടുളള ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15. ഫോണ്‍ : 0469 2603074
date
- Log in to post comments