Post Category
തീയതി ദീർഘിപ്പിച്ചു
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ വികസന വകുപ്പ് സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കാരിക്കേച്ചർ, പെയിന്റിങ്, പ്രബന്ധ മത്സരങ്ങക്കുള്ള രചനകൾ സമർപ്പിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.bcdd.kerala.gov.in
date
- Log in to post comments