Post Category
ടെണ്ടര്‍ ക്ഷണിച്ചു
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള പ്രിന്റ് ചെയ്ത പേപ്പര്‍ നിര്‍മ്മിത മെഡിസിന്‍ കവര്‍, എക്സറേ കവര്‍, സി.ടി കവര്‍ എന്നിവ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടര്‍ സെപ്റ്റംബര്‍ 23 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ഫോണ്‍: 04935 240264.
date
- Log in to post comments