Skip to main content

വൈദ്യുതി മുടങ്ങും 

 

ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽവരുന്ന ഗുഡ്ഷെഡ്, കല്ലൂർമന, ചങ്ങലഗേറ്റ് എന്നീ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച (14.09.2022) രാവിലെ 8 മണി മുതൽ വൈകീട്ട് 1 മണി വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും.

date