Skip to main content

ജില്ലാ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്ന്

ജില്ലാ സൈക്കിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് (സെപ്തംബര്‍ 11)  മഞ്ചേരി പയ്യനാട് ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കായികതാരങ്ങള്‍ സ്വന്തം ക്ലബ് അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ മുഖേന എലിജിബിലിറ്റി ഫോം, ഫോട്ടോസഹിതം  രാവിലെ 7.30 ന് പയ്യനാട്  ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495173757 എന്ന നമ്പറില്‍ ബന്ധപ്പെടാം.

date